Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CMS College

Kottayam

സി​എം​എ​സ് കോ​ള​ജ് സ​മൂ​ഹ​ശാ​സ്ത്ര വി​ഭാ​ഗം വ​ജ്ര​ജൂ​ബി​ലി നി​റ​വി​ൽ

കോ​​ട്ട​​യം: സി​​എം​​എ​​സ് കോ​​ള​​ജി​​ലെ സ​​മൂ​​ഹ​​ശാ​​സ്ത്ര വി​​ഭാ​​ഗം വ​​ജ്ര​​ജൂ​​ബി​​ലി നി​​റ​​വി​​ൽ. കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ​​കാ​​ല സ​​മൂ​​ഹ​​ശാ​​സ്ത്ര ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​ഠ​​ന കേ​​ന്ദ്ര​​മാ​​യ സി​​എം​​എ​​സ് സോ​​ഷ്യോ​​ള​​ജി വി​​ഭാ​​ഗം അ​​റു​​പ​​തി​​ന്‍റെ ചെ​​റു​​പ്പ​​ത്തി​​ലാ​​ണ്.

ഓ​​ക്സ്ഫോ​​ർ​​ഡ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്നു ച​​രി​​ത്ര​​ത്തി​​ൽ ഡോ​​ക്‌​​ട​​റേ​​റ്റ് നേ​​ടി​​യ പ്ര​ഫ. കെ.​ഇ. വ​​ർ​​ഗീ​​സ് വ​​കു​​പ്പ് മേ​​ധാ​​വി​​യാ​​യി 1965 ജൂ​​ണി​​ലാ​​ണ് സി​​എം​​എ​​സി​​ൽ സോ​​ഷ്യോ​​ള​​ജി പ​​ഠ​​നം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. 2008ൽ ​​മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അം​​ഗീ​​കൃ​​ത ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​മാ​​യി മാ​​റി.


മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ മു​​ൻ മേ​​ല​​ധ്യ​​ക്ഷ​​ൻ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ ക​​ത്തോ​​ലി​​ക്കാ ബാ​​വ, സി​​എ​​സ്ഐ ഈ​​സ്റ്റ് കേ​​ര​​ള ബി​​ഷ​​പ് കെ.​ജി. ഡാ​​നി​​യ​​ൽ, എ​​സ്. ഷാ​​ന​​വാ​​സ് ഐ​​എ​​എ​​സ്, മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ജോ​​ർ​​ജ് പു​​ളി​​ക്ക​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ്.

വ​​ജ്ര​​ജൂ​​ബി​​ലി ആ​​ഘോ​​ഷം ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ 9.30ന് ​​സി​​എം​​എ​​സ് കോ​​ള​​ജ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ തീ​​യ​​റ്റ​​റി​​ൽ ന​​ട​​ക്കും. മു​​തി​​ർ​​ന്ന മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ആ​​ർ. രാ​​ജ​​ഗോ​​പാ​​ൽ മു​​ഖ്യാ​​തി​​ഥി​​യാ​​കും.

Latest News

Up